CPM BJP issue in Trivandrum.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമാധാനയോഗം ചേര്‍ന്നെങ്കിലും സംസ്ഥാന തലസ്ഥാനത്ത് അക്രമങ്ങള്‍ അവസാനിക്കുന്നില്ല. അക്രമങ്ങളുടെ തുടര്‍ച്ചയെന്ന വണ്ണം കഴിഞ്ഞദിവസം അര്‍ധരാത്രിയില്‍ പാളയത്ത് ഓട്ടോറിക്ഷ കത്തിച്ചു. പാളയം ലെനിന്‍ നഗറിലെ രാജന്‍ എന്നയാളിന്റെ ഓട്ടോറിക്ഷയാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയാണ് അതിക്രമത്തിനിരയായത്. അര്‍ധരാത്രിയോടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്.